Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്താണ്?

Aഎൻ.എച്ച്.എസ്.

Bഎം.എ.എൽ

Cഎ.എൻ.ഡബ്ല്യു.ജെ.

Dഎൻ.എച്ച്.എസ്.ബി.ടി.

Answer:

B. എം.എ.എൽ

Read Explanation:

  • 2024-ൽ ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ് MAL എന്നാണ്.

  • ഇത് AnWj എന്നു അറിയപ്പെട്ടിരുന്ന രക്തഗ്രൂപ്പ് ആന്റിജന്റെ ജനിതക പശ്ചാത്തലം കണ്ടെത്തുന്നതിലൂടെ തിരിച്ചറിഞ്ഞതാണ്.

  • MAL ഗ്രൂപ്പ് AnWj ആന്റിജൻ ദേഹത്ത് ഇല്ലാത്തവരെ തിരിച്ചറിയാൻ സഹായിക്കുന്നു.


Related Questions:

എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ?
രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?
വെളുത്ത രക്താണുക്കളുടെ പ്രധാന പ്രവർത്തനം
മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് 'ഫാഗോസൈറ്റോസിസ്'. ഈ പ്രവർത്തനം നടത്തുന്ന ശ്വേത രക്താണുക്കൾ ഏതൊക്കെ
"സാർവ്വത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :