ബ്രിട്ടീഷുകാർ പഴശ്ശിരാജയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന അധികാരം ഏതാണ്?Aസൈനിക അധികാരംBകോട്ടയം ഭരണംCകോട്ടയം പ്രദേശത്തെ നികുതി പിരിവ് അധികാരംDമലബാർ ഗവർണർ സ്ഥാനംAnswer: C. കോട്ടയം പ്രദേശത്തെ നികുതി പിരിവ് അധികാരം Read Explanation: മൈസൂരിനെതിരായ സഹായത്തിന് പകരമായി കോട്ടയം പ്രദേശത്തെ നികുതി പിരിവിന്റെ അധികാരം നൽകാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തു. Read more in App