App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തിൽ സ്ഥാപിക്കുവാൻ അനുവാദം നല്കിയ ഭരണാധികാരി

Aഅക്ബർ

Bജഹാംഗീർ

Cഷാജഹാൻ

Dഔറംഗസേബ്

Answer:

B. ജഹാംഗീർ

Read Explanation:

ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്‌ഥാപിച്ചത്‌ താപ്തി നദിക്കരയിലാണ്.


Related Questions:

മുഗൾ രാജവംശത്തിലെ അവസാനത്തെ ചക്രവർത്തി ആര് ?
Aurangzeb was died in :
Which of the following was the first city planned by Mughal Empire?
Shalimar Garden at Srinagar was raised by
സിഖ് ഗുരു തേജ് ബഹദൂറിനെ കൊലപ്പെടുത്തിയ മുഗൾ ചക്രവർത്തി ?