Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് അക്കാദമിയുടെ 2025ലെ ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ വംശജനായ ചരിത്രകാരൻ?

Aസുനിൽ അമൃത്

Bഅമിതാഭ് ഘോഷ്

Cവിക്രം സേഥ്

Dഅരുന്ധതി റോയ്

Answer:

A. സുനിൽ അമൃത്

Read Explanation:

  • "ദ ബേണിങ് എർത്ത് ആൻ എൻവയൺമെൻ്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 5000 ഇയേഴ്സ്' എന്ന പുസ്‌തകത്തിനാണ് പുരസ്കാരം.

  • 25000 പൗണ്ടാണ് പുരസ്‌കാര തുക (ഏകദേശം 30 ലക്ഷം )


Related Questions:

In the study of type Index, ATU means :
Who is the author of 'In Praise of Folly'?
2025ലെ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജയായ കിരൺ ദേശായിയുടെ നോവൽ?
മാൻ ബുക്കർ പുരസ്‌കാരം നേടിയ ആദ്യത്തെ വനിത ആര് ?
' ഗുഡ് എർത്ത് ' എന്ന പുസ്തകം രചിച്ചതാര് ?