App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

Aമിന്റോ II

Bമൗണ്ട്ബാറ്റന്‍

Cബഹ്ലോല്‍ ലോധി

Dദൗലത്ത്ഖാന്‍ ലോധി

Answer:

B. മൗണ്ട്ബാറ്റന്‍

Read Explanation:

ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണകർത്താവും ആയിരുന്നു. എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു.


Related Questions:

നിവർത്തന പ്രക്ഷോഭം താഴെപ്പറയുന്നവയിൽ എന്തിനു വേണ്ടി ആയിരുന്നു ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം ?
കുറിച്യകലാപം നടന്ന വർഷം ?
The Tebhaga Movement was launched in the state of
Who was the Governor General of India during the time of the Revolt of 1857?