App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത്?

Aവില്യം ബെൻഡിക്

Bകാനിങ് പ്രഭു

Cഎഡ്വിൻ പ്രഭു

Dഎഡ്വിൻ പ്രഭു

Answer:

A. വില്യം ബെൻഡിക്

Read Explanation:

• ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹി പ്പിച്ച ഗവർണ്ണർ ജനറൽ -വില്യം ബെൻഡിക്.


Related Questions:

Who was the first Governor General of India?
നവാബ് മേക്കർ എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഗവർണർ ആര് ?
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര് ?
1802 ൽ ശിശുഹത്യ നിരോധിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
ബംഗാള്‍ വിഭജനം നടത്തിയത്‌?