ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?Aജോൺ മത്തായിBആർ.കെ ഷൺമുഖം ചെട്ടിCസി.ഡി ദേശ്‌മുഖ്Dജെയിംസ് വിൽസൺAnswer: D. ജെയിംസ് വിൽസൺ Read Explanation: ബജറ്റ് ആർട്ടിക്കിൾ : 112 ഇന്ത്യൻ ബജെറ്റിന്റെ പിതാവ് : പി. സി. മഹലനോബിസ്ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി ; ജെയിംസ് വിൽസൺ [1860]. Read more in App