App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സൺ വൈലിയെ ലണ്ടനിൽ വെച്ച് വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര് ?

Aഖുദിറാം ബോസ്

Bഅരബിന്ദോഘോഷ്

Cമദൻലാൽ ദിൻഗ്ര

Dശ്യാംജി കൃഷ്ണവർമ്മ

Answer:

C. മദൻലാൽ ദിൻഗ്ര

Read Explanation:

1909 ലാണ് ഇന്ത്യ ഹൗസ് അംഗമായിരുന്ന മദൻലാൽ ദിൻഗ്ര കഴ്‌സൺ വൈലിയെ വധിച്ചത്


Related Questions:

Consider the annexation of the following States under 'Doctrine of Lapse' and arrange them into chronological order:

  1. Satara

  2. Jhansi

  3. Baghat

  4. Udaipur

Select the correct answer from the codes given below:

‘നീൽ ദർപ്പൺ’ എന്ന നാടകത്തിൻ്റെ രചയിതാവ് ?
Which of the following Act provided for communal representation in British India?
പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ രാജാവ് ആരായിരുന്നു ?

രണ്ടാം കർണാട്ടിക് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :

  1. ഹൈദരാബാദിലും കർണാടകയിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇടപെട്ടതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് രണ്ടാം കർണാട്ടിക് യുദ്ധം.
  2. 1746 മുതൽ 1748 വരെ ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധം.
  3. വെല്ലസ്ലി പ്രഭു ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്.