App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണത്തെ 'വെൺനീച ഭരണം' എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആര് ?

Aചട്ടമ്പി സ്വാമികൾ

Bവൈകുണ്ഠസ്വാമികൾ

Cശ്രീനാരായണഗുരു

Dഅയ്യങ്കാളി

Answer:

B. വൈകുണ്ഠസ്വാമികൾ

Read Explanation:

1836ൽ സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്. ബ്രിട്ടീഷ് ഭരണത്തെ 'വെൺനീചഭരണം ' എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമാണ്


Related Questions:

ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
The first of the temples consecrated by Sri Narayana Guru ?
സാമൂഹിക നേതാവായിരുന്ന മനോൻമണിയം സുന്ദരൻപിള്ള ആരുടെ ശിഷ്യനായിരുന്നു?
Who have the title "Rao Sahib" ?
താഴെ പറയുന്നവരിൽ മന്നത്ത് പത്മനാഭന് മുമ്പ് നായർ സമുദായത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ചത് ആര് ?