ബ്രിട്ടീഷ് രാജാവിൻറെ ഉയർന്ന ബഹുമതിയായ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപറർ" പുരസ്കാരം ലഭിച്ച മലയാളി ആര്?Aടിപി ശ്രീനിവാസൻBപി എം മുഹമ്മദ് ബഷീർCശശി തരൂർDവി എസ് നെയിപ്പോൾAnswer: B. പി എം മുഹമ്മദ് ബഷീർ Read Explanation: . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ അധ്യക്ഷപദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് പി എം മുഹമ്മദ് ബഷീർRead more in App