App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?

Aഏയ്ഞ്ചല റെയ്‌നർ

Bഋഷി സുനക്

Cകെയ്‌ർ സ്റ്റാർമർ

Dഡേവിഡ് കാമറൂൺ

Answer:

C. കെയ്‌ർ സ്റ്റാർമർ

Read Explanation:

• ബ്രിട്ടൻ്റെ 58-ാമത് പ്രധാനമന്ത്രിയാണ് കെയ്‌ർ സ്റ്റാർമർ • പ്രതിനിധീകരിക്കുന്ന പാർട്ടി - ലേബർ പാർട്ടി • ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനകാര്യ മന്ത്രി - റേച്ചൽ റീവ്സ് • പുതിയ പ്രതിപക്ഷ നേതാവ് - ഋഷി സുനക്


Related Questions:

2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?
മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?
തേനീച്ചകൾക്ക് ഫൗൾബ്രൂഡ് രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്ന ആദ്യ പ്രതിരോധ വാക്‌സിന് അംഗീകാരം നൽകിയ രാജ്യം ഏതാണ് ?