App Logo

No.1 PSC Learning App

1M+ Downloads
ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് എന്ന് ?

Aബി.സി. 48

Bബി.സി. 44

Cബി.സി. 49

Dബി.സി. 42

Answer:

B. ബി.സി. 44

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

റിപ്പബ്ലിക്കിന്റെ തകർച്ചയ്ക്ക് കാരണമായത് എന്താണെന്നാണ് സാലസ്റ്റ് അഭിപ്രായപ്പെട്ടത് ?
അക്രോപോളിസ് അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
ഒഡീസി എഴുതിയത് ?
അലക്സാണ്ടർ ഏത് പേർഷ്യൻ ഭരണാധികാരിക്കെതിരെയാണ് പോരാടിയത് ?
മിനോവൻ നാഗരികതക്ക് തുടക്കം കുറിച്ചത് എവിടെ ?