App Logo

No.1 PSC Learning App

1M+ Downloads
ബ്രൂണറുടെ ആശയ രൂപീകരണ പ്രക്രിയ പിന്തുടരുന്ന ടീച്ചർ അഞ്ചാം ക്ലാസ്സിൽ ത്രികോണത്തിന്റെ പ്രത്യേകതകൾ പഠിപ്പിക്കുകയാണ്. ഒരു ഘട്ടത്തിൽ, △ ABC യിൽ ∠A + ∠B+ ∠C = 180° എന്ന് ബോർഡിൽ എഴുതി. ഇത് ഏതു ഘട്ടത്തെ സൂചിപ്പിക്കുന്നു ?

Aപ്രവർത്തന ഘട്ടം

Bഇന്ദ്രിയ ചാലക ഘട്ടം

Cപ്രതീകാത്മക ഘട്ടം

Dരൂപാത്മക ഘട്ടം

Answer:

C. പ്രതീകാത്മക ഘട്ടം


Related Questions:

രാജസ്ഥാൻ : ജയ്പൂർ : : മേഘാലയ : ...?...
ACFJ : KMPT ∷ DIBE : ?
Snake : Fang :: Bee : ?
തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:ലിറ്റർ : വ്യാപ്തം : ചതുരശ്രമീറ്റർ_________


10

12

15

68

?

20

51

38

27

വിട്ടുപോയ സംഖ്യ ഏത് ?