ബ്രെയിൻ സ്റ്റോമിങ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
Aപോൾ ബ്രോക്ക
Bഓസ്ബോൺ
Cവുഡ് വർത്ത്
Dടോം സ്റ്റിച്ച്
Answer:
B. ഓസ്ബോൺ
Read Explanation:
സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി - ബ്രെയിൻസ്റ്റോമിംഗ്
വളരെ ചെറിയ ഗ്രൂപ്പുകളാണ് ബ്രെയിൻസ്റ്റോമിംഗ്ന് ഫലപ്രദമാകുന്നത്.
"ബ്രെയിൻ സ്റ്റോമിംഗ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അലക്സ് ഫെയ്ക്ക്നി ഓസ്ബോൺ