Challenger App

No.1 PSC Learning App

1M+ Downloads
" ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?

A2 മീറ്റർ

B1.126 മീറ്റർ-

C1.676 മീറ്റർ

D1 മീറ്റർ

Answer:

C. 1.676 മീറ്റർ

Read Explanation:


റെയിൽ ഗേജ്

പാളങ്ങൾ തമ്മിലുള്ള അകലം


ഇന്ത്യയിലെ ആനുപാതിക ദൈർഘ്യം


നാരോ ഗേജ്


0.762 മീറ്റർ/ 0.610 മീറ്റർ

5%

മീറ്റർ ഗേജ്


1 മീറ്റർ

21%


ബ്രോഡ് ഗേജ്


1.676 മീറ്റർ



74%



Related Questions:

ഇന്ത്യയിൽ റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ ഹെൽപ് ലൈൻ നമ്പർ ?
നാഷണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Indian railways was nationalized in ?
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ?