Challenger App

No.1 PSC Learning App

1M+ Downloads
ബ്രൗസർ ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലുകൾ അറിയപ്പെടുന്നത് ?

Aകൂക്കീസ്

Bസാൻഡ് ബോക്സ്

Cപോപ്പ് അപ്പ്

Dസ്പാം

Answer:

A. കൂക്കീസ്

Read Explanation:

കൂക്കീസ്

  • ബ്രൗസർ ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലുകൾ ആണിവ.
  • ഒരു വെബ്സൈറ്റിൽ നൽകപ്പെടുന്ന യൂസർനെയിം, പാസ്സ്‌വേർഡ്, ഇമെയിൽ മുതലായ വിവരങ്ങൾ ഇവ സൂക്ഷിക്കുന്നു.
  • വെബ്സൈറ്റ് സന്ദർശിക്കുന്ന ഒരു വ്യക്തിയുടെ വിവരങ്ങൾ ഓർമ്മിക്കാൻ ഇത് വെബ്‌സൈറ്റിനെ സഹായിക്കുന്നു
  • ഒരു വെബ്സൈറ്റ് വീണ്ടും സന്ദർശിക്കുന്ന വ്യക്തിക്ക് അയാളുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു.
  • ബ്രൗസറുകൾ ഈ വിവരങ്ങൾ കമ്പ്യൂട്ടറിലെ കുക്കീസ് ഫോൾഡറിൽ ആണ് സൂക്ഷിക്കുന്നത്.
  • കമ്പ്യൂട്ടർ പ്രോഗ്രാമർ ആയ ലൂ മോണ്ടുള്ളി എന്ന വ്യക്തിയാണ് ഈ ഫയലുകൾക്ക് കുക്കി എന്ന പേര് ആദ്യമായി നൽകിയത് 
  • ഹാക്കർമാർ കുക്കികളെ ദുരുപയോഗം ചെയ്തുകൊണ്ട് സ്വകാര്യ വിവരങ്ങൾ ശേഖരിക്കാറുണ്ട്.
  • സ്പൈവെയർ ആയും കുക്കികളെ ഉപയോഗിക്കപ്പെടുന്നു.

Related Questions:

Which email protocol is often associated with downloading emails to a device and accessing them offline?
..... is one of the first social networking sites
What does the acronym SMTP stand for?

ചുവടെ കൊടുത്തിരിക്കുന്നവരിൽ നിന്നും WhatsApp ൻ്റെ സ്ഥാപകനെ/ സ്ഥാപകരെ കണ്ടെത്തുക

  1. മാർക്ക് സക്കർബർഗ്
  2. ബിൽ ഗേറ്റ്സ്
  3. ബ്രയാൻ ആക്റ്റൺ, ജാൻ കൂം
  4. പാവൽ ഡുറോവ്
    The open source software version of Netscape ?