Challenger App

No.1 PSC Learning App

1M+ Downloads
ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതം ആണ്?

Aയൂറോപ്പ്

Bസൗത്ത് അമേരിക്ക

Cഏഷ്യ

Dആഫ്രിക്ക

Answer:

A. യൂറോപ്പ്


Related Questions:

ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ മരുഭൂമി ഏത് ?
ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത് ?
യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി ഏത് ?
മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏത് ?
ആഫ്രിക്കയിലെ ആദ്യ ഹൈ സ്‌പീഡ്‌ റെയിൽ ലൈൻ നിലവിൽ വന്ന രാജ്യം ?