App Logo

No.1 PSC Learning App

1M+ Downloads
ബ്ലാക്ക് വാട്ടർ ഫീവർ എന്ന അവസ്ഥ കാണപ്പെടുന്ന മലമ്പനി ഏതാണ് ?

Aപ്ലാസ്മോഡിയം ഫാൽസിപാരം

Bപ്ലാസ്മോഡിയം മലേറിയ

Cപ്ലാസ്മോഡിയം ഓവൽ

Dപ്ലാസ്മോഡിയം നോലെസി

Answer:

A. പ്ലാസ്മോഡിയം ഫാൽസിപാരം


Related Questions:

' കില്ലർ ന്യൂമോണിയ ' എന്ന് അറിയപ്പെടുന്ന രോഗം ?
ജലജന്യ രോഗമായ കോളറ പരുത്തുന്ന രോഗാണു ?
2024 ൽ ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച ബുറൂലി അൾസർ എന്ന രോഗത്തിൻ്റെ രോഗകാരി ?
താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?
Which of the following virus causes 'Chickenpox'?