Challenger App

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസിൽ വെച്ച് ഇരുമ്പ് നിർമ്മിക്കുമ്പോൾ, ചുണ്ണാമ്പ് കല്ല് വിഘടിച്ച് കാൽസ്യം ഓക്സൈഡ് ആകുന്നു. ഇത് എന്തുമായി പ്രവർത്തിക്കുന്നു?

Aലോഹവുമായി

Bകാർബണുമായി

Cഗാങ് ആയ SiO2 മായി

DCO2 മായി

Answer:

C. ഗാങ് ആയ SiO2 മായി

Read Explanation:

  • ബ്ലാസ്റ്റ് ഫർണസിൽ വച്ച് ചുണ്ണാമ്പ് കല്ല് ഉയർന്ന താപനിലയിൽ വിഘടിച്ച് കാൽസ്യം ഓക്സൈഡ് ആകുന്നു.

  • ഈ കാൽസ്യം ഓക്സൈഡ് അയിരിലെ ഗാങ് ആയ SiO2 സ്ലാഗ് ആയ കാൽസ്യം സിലിക്കേറ്റ് ആയി മാറുന്നു.

  • കോക്ക് ഓക്സിജനുമായി ചേർന്ന് CO2 ഉണ്ടാകുന്നു.

  • CO2 കൂടുതൽ കാർബണുമായി ചേർന്ന് CO ഉണ്ടാകുന്നു.

  • ഈ CO ആണ് നിരോക്സീകാരിയായി പ്രവർത്തിക്കുന്നത്.

  • Fe2O3 നിരോക്സീകരിക്കപ്പെട്ട് Fe ഉണ്ടാകുന്നു.


Related Questions:

കൈ വെള്ളയിലെ ചൂടിൽ പോലും ദ്രാവകാസ്ഥയിലാകുന്ന ലോഹം ഏത് ?

ലോഹങ്ങളുടെ രൂപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?

  1. ലോഹങ്ങളെ അടിച്ചു പരത്തി കനംകുറഞ്ഞ തകിടുകൾ ആക്കുന്നതിനെ മാലിയബിലിറ്റി എന്ന് പറയുന്നു.
  2. ലോഹങ്ങളെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്നതിനെ ഡക്റ്റിലിറ്റി എന്ന് പറയുന്നു.
  3. സ്വർണ്ണമാണ് ഏറ്റവും കൂടുതൽ ഡക്റ്റിലിറ്റി ഉള്ള ലോഹം.
  4. താമ്രം (Copper) ഉയർന്ന മാലിയബിലിറ്റി കാണിക്കുന്നു.
    ഡോളമൈറ്റ് ലോഹത്തിന്റെ അയിര് ആണ്____________
    Which of the following metal reacts vigorously with oxygen and water?

    സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്?

    1. സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ അൽനിക്കോ ഉപയോഗിക്കുന്നു.
    2. അൽനിക്കോ എന്നത് ഇരുമ്പ്, അലുമിനിയം, നിക്കൽ, കോബാൾട്ട് എന്നിവയുടെ ഒരു ലോഹസങ്കരമാണ്.
    3. അൽനിക്കോയ്ക്ക് ഉയർന്ന കാന്തിക ഗുണങ്ങളുണ്ട്.