App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ച് അയണാക്കി മാറ്റുന്നത് ഏത് അയിരിനെയാണ്?

Aമാഗ്നറ്റൈറ്റ്

Bഅയൺ പൈറ്റൈറ്റ്സ്

Cഹേമറ്റൈറ്റ്

Dസിലിക്ക

Answer:

C. ഹേമറ്റൈറ്റ്

Read Explanation:

  • ബ്ലാസ്റ്റ് ഫർണസ് എന്ന സംവിധാനം ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നത്. 

  • ഈ ഫർണസിന്റെ അടിവശത്തുകൂടി ഉയർന്ന താപനിലയിലുളള ശക്തമായ വായുപ്രവാഹം കടത്തിവിടുന്നു.

  • അതിനാലാണ് ഈ ഫർണസിനെ ബ്ലാസ്റ്റ് ഫർണസ് എന്നുപറയുന്നത്.


Related Questions:

വൈദ്യുത വിശ്ലേഷണ ശുദ്ധീകരണത്തിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്താണ്?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
പിഗ് അയണിൽ സാധാരണയായി എത്ര ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു?
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണം ഏതാണ്?
കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം അവയുടെ ഏത് സവിശേഷതയാണ്?