App Logo

No.1 PSC Learning App

1M+ Downloads
ബ്ലൂംബെർഗിന്റെ 2021-ലെ ശതകോടീശ്വര സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ?

Aജെഫ് ബെസോസ്

Bഇലോൺ മസ്‌ക്

Cജാക്ക് മാ

Dബിൽ ഗേറ്റ്സ്

Answer:

B. ഇലോൺ മസ്‌ക്

Read Explanation:

ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല, ബഹിരാകാശ സംരംഭമായ സ്പേസ് എക്സ് എന്നിവയുടെ മേധാവിയാണ് ഇലോൺ മസ്ക്.


Related Questions:

ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ട്രാൻസ്ജൻഡർ ?
The man called as "Apostle of free trade" is :
The oldest stock exchange of Asia
പുതുതായി ഒരു ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കുമ്പോൾ പെനിസ്ട്രേഷൻ വില നിർണ്ണയം നടത്തുക എന്നാൽ ?
ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ?