App Logo

No.1 PSC Learning App

1M+ Downloads
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി കേരള സർക്കാർ അംഗീകരിച്ച കരിക്കുലത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി

Aപ്രചോദനം പദ്ധതി

Bമന്ദഹാസം പദ്ധതി

Cപ്രതിഭാ പദ്ധതി

Dപരിണയം പദ്ധതി

Answer:

A. പ്രചോദനം പദ്ധതി

Read Explanation:

വയോജനങ്ങൾക്ക് കൃത്രിമ ദന്ത നിരകൾ ലഭ്യമാക്കുന്ന സർക്കാർ പദ്ധതി - മന്ദഹാസം


Related Questions:

സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു

തെറ്റായ ജോഡി/ജോഡികൾ കണ്ടെത്തുക.

(i)മിഠായി-പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കുന്ന പദ്ധതി

(ii) വയോമിത്രം-65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള പരിരക്ഷ

(iii) സ്നേഹസാന്ത്വനം-മാതാപിതാക്കൾ. ഇരുവരും അഥവാ ഒരാൾ മരിച്ചുപോയ,

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള ധനസഹായം

കേരള സർക്കാർ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക
“ഓപ്പറേഷൻ അമൃത് '' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സംരംഭകരുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനു കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ ബ്രാൻഡ്
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?