Challenger App

No.1 PSC Learning App

1M+ Downloads
ബർണോളിയുടെ തത്ത്വം പ്രകാരം വായു വേഗത്തിൽ ചലിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് ?

Aതാപനില കുറയും

Bമർദ്ദം കുറയും

Cഭാരം കൂടുതലാകും

Dശബ്ദതീവ്രത വർധിക്കും

Answer:

B. മർദ്ദം കുറയും

Read Explanation:

ബർണോളിയുടെ തത്ത്വം പ്രയോജനപ്പെടുത്തുന്ന സാഹചര്യങ്ങൾ:

  • വിമാനം പറന്നുയരുന്നത്

  • കാറുകളുടെ എയറോ ഡൈനാമിക് ഘടന


Related Questions:

ഒരു കുമിളക്ക് എത്ര സമ്പർക്ക മുഖങ്ങൾ ഉണ്ട്?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിറ്റ് പരപ്പളവിലുള്ള ദ്രാവക രൂപത്തിന്റെ ഭാരത്തിന്, അനുപാതികമായത് എന്ത്?
വസ്തുവിന്റെ സാന്ദ്രതയെയും, ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യ അറിയപ്പെടുന്നത് എന്ത്?
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനം ഏത്?
ഒരേ രാസ സ്പീഷിസുകളുടെ വ്യത്യസ്ത ഘട്ടങ്ങൾ മാത്രം സന്തുലിതാവസ്ഥയിൽ ഉൾക്കൊള്ളുന്ന സിസ്റ്റത്തെ എന്താണ് വിളിക്കുന്നത്?