App Logo

No.1 PSC Learning App

1M+ Downloads
ബർണ്ണോളിക്ക് ലിയോനാർഡ് ഓയ്ലറോടൊപ്പം ഫ്രഞ്ച് അക്കാദമി അവാർഡ് എത്ര തവണ ലഭിച്ചു?

A12

B3

C5

D10

Answer:

D. 10

Read Explanation:

  • കലനം (calculus), പ്രോബബിലിറ്റി, കമ്പനം ചെയ്യുന്ന ചരടിന്റെ സിദ്ധാന്തം, പ്രായോഗിക ഗണിതം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽപ്പെടുന്നു.

  • ലിയോനാർഡ് ഓയ്ലറോടൊപ്പം ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫ്രഞ്ച് അക്കാദമി പ്രൈസ് പത്തു തവണ ലഭിച്ച സ്വിസ് ശാസ്ത്രജ്ഞൻ.


Related Questions:

വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?
വേർതിരിച്ചറിയാൻ കഴിയാത്തതും ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വവും പൗളിയുടെ ഒഴിവാക്കൽ തത്വവും അനുസരിക്കുന്നതുമായ കണികകൾ
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം തെളിയിച്ചത് ആരാണ്?
താഴെ പറയുന്നവയിൽ ഏതാണ് തരംഗ മെക്കാനിക്സിന്റെ ഒരു പോസ്റ്റുലേറ്റ്?