Challenger App

No.1 PSC Learning App

1M+ Downloads
'ബർദോളി ഗാന്ധി' എന്നറിയപ്പെടുന്നത് ?

Aരാജേന്ദ്ര പ്രസാദ്

Bഅംബേദ്കർ

Cസർദാർ വല്ലഭായി പട്ടേൽ

Dബാലഗംഗാധര തിലക്

Answer:

C. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ ബർദോളിയിലെ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ നടത്തിയ സത്യാഗ്രഹമാണ് ബർദോളി സത്യാഗ്രഹം. ഇതുകൊണ്ടുതന്നെ സർദാർ വല്ലഭായി പട്ടേലിനെ 'ബർദോളി ഗാന്ധി' എന്ന് വിശേഷിപ്പിക്കുന്നു


Related Questions:

1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്ന സ്ഥലത്ത്ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ?
ഇന്ത്യൻ ദേശീയപതാകയുടെ ആദ്യരൂപം തയ്യാറാക്കിയ വ്യക്തി :
1857 ലെ കലാപത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :

തന്നിരിക്കുന്നവയിൽ പട്ടേൽ സഹോദരന്മാർ ആരെല്ലാം?

  1. വിതൽഭായി പട്ടേൽ
  2. വല്ലഭായ് പട്ടേൽ
  3. അരവിന്ദഘോഷ്