Challenger App

No.1 PSC Learning App

1M+ Downloads
ബൾബ് പ്രവർത്തിപ്പിച്ചതിനു ശേഷം ബൾബിലെ ഫിലമെൻറ്ന്റെ താപനില

Aകൂടും

Bകുറയും

Cവ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. കൂടും

Read Explanation:

  • ബൾബ് പ്രവർത്തിപ്പിച്ചതിനു ശേഷം ബൾബിലെ ഫിലമെൻറ്ന്റെ താപനില കൂടുന്നു.
  • സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം : ടങ്സ്റ്റൺ

Related Questions:

സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :
പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?
ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ 1 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം ഉള്ളപ്പോൾ, അതിലൂടെ ഒഴുകുന്ന കറന്റ് 1 ആമ്പിയർ ആണെങ്കിൽ ചാലകത്തിന്റെ പ്രതിരോധം --- ഓം ആയിരിക്കും.
അമ്മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ --- നോടും, നെഗറ്റീവ് ടെർമിനലിനെ സെല്ലിന്റെ --- നോടും ബന്ധിപ്പിക്കേണ്ടതാണ്.