App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണ ക്യാനുകൾ സിങ്കിനു പകരം, ടിൻ കൊണ്ട് പൊതിഞ്ഞിരിക്കുന്നത് എന്തു കൊണ്ട് ?

Aസിങ്ക് ടിന്നിനേക്കാൾ ചെലവേറിയതാണ്

Bടിന്നിനേക്കാൾ ഉയർന്ന ദ്രവണാങ്കം സിങ്കിനുണ്ട്

Cസിങ്ക് ടിന്നിനേക്കാൾ കൂടുതൽ റിയാക്ടീവാണ്

Dടിൻ സിങ്കിനേക്കാൾ കൂടുതൽ റിയാക്ടീവാണ്

Answer:

C. സിങ്ക് ടിന്നിനേക്കാൾ കൂടുതൽ റിയാക്ടീവാണ്

Read Explanation:

ടിൻ സിങ്കിനേക്കാൾ റിയാക്ടീവ് കുറവായതിനാലും, ക്യാനിനുള്ളിലെ ഭക്ഷണവുമായി പ്രതിപ്രവർത്തിക്കാൻ സാധ്യത കുറവായതിനാലും ഭക്ഷണ ക്യാനുകളിൽ സിങ്കിനു പകരം ടിൻ ഉപയോഗിക്കുന്നു.


Related Questions:

നൈട്രജനിൽ അൺയേർഡ് ഇലക്ട്രോണിന്റെ സാന്നിദ്ധ്യം വിശദീകരിക്കുന്നത് :
ഇന്ത്യയിലെ ആദ്യത്തെ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് ' സ്ഥാപിതമായത് എവിടെ ?
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകമേത് ?
The scattering of light by colloidal particle is called :
'രാമൻ എഫക്ട്' എന്തിന്റെ പഠനത്തിന് ഉപയോഗിക്കുന്നു ?