App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ധമനീഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ?

Aപക്ഷാഘാതം

Bഹൈപ്പോടെൻഷൻ

Cഹൃദയാഘാതം

Dഅതിറോസ്ക്ലീറോസിസ്

Answer:

D. അതിറോസ്ക്ലീറോസിസ്

Read Explanation:

  • ഹൃദയത്തിലേക്ക് രക്തം  എത്തിക്കുന്ന കുഴലുകളിൽ രക്തക്കട്ട ഉണ്ടാകുന്നത് കാരണമുണ്ടാകുന്ന രോഗാവസ്ഥ - ഹൃദയാഘാതം 
  • ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ധമനീഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ അതിറോസ്ക്ലീറോസിസ്

Related Questions:

രക്തസമ്മർദ്ദം അളക്കാനുള്ള ഉപകരണം ഏതാണ് ?
ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
അസ്ഥികളെ ബാധിക്കുന്ന കാൻസർ ഇവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?
ഏതാണ് ജീവിതശൈലി രോഗങ്ങൾക്ക് കാരണം ആകുന്നത്?
പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :