ഭക്ഷ്യ ഉത്പാദനം അഥവാ കൃഷി ആരംഭിച്ചത് ഇവയിൽ ഏത് കാലഘട്ടത്തിലാണ്?Aതാമ്രശിലായുഗംBനവീനശിലായുഗംCമധ്യശിലായുഗംDപ്രാചീന ശിലായുഗംAnswer: B. നവീനശിലായുഗം Read Explanation: നവീനശിലായുഗം നിയോലിത്തിക് കാലഘട്ടം എന്നുമറിയപ്പെടുന്നു കൃഷി ആരംഭിക്കുകയും മനുഷ്യർ സ്ഥിരവാസം തുടങ്ങുകയും ചെയ്ത കാലഘട്ടം 'തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം കൂർത്തതും മിനുസപ്പെടുത്തിയതുമായ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ലഭിച്ച ഇന്ത്യയിലെ പ്രദേശങ്ങൾ : ബർസഹം (കാശ്മീർ ) ഗാരോ കുന്നുകൾ (മേഘാലയ) തെക്കൊലകോട്ട(കർണ്ണാടക) Read more in App