Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ നിർവഹണം നടക്കുന്ന മൂന്ന് തലങ്ങളിൽ പെടാത്തത് ഏതാണ് ?

Aകമ്മീഷണറേറ്റ്

Bജില്ലാ സപ്ലൈ ഓഫീസുകൾ

Cതാലൂക്ക് സപ്ലൈ ഓഫീസുകൾ

Dബ്ലോക്ക് സപ്ലൈ ഓഫീസുകൾ

Answer:

D. ബ്ലോക്ക് സപ്ലൈ ഓഫീസുകൾ


Related Questions:

കേരളത്തിൽ മുൻഗണന വിഭാഗക്കാരുടെ റേഷൻ കാർഡിന്റെ നിറം ?
കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്ന വർഷം ഏതാണ് ?
റേഷൻ കാർഡ് സംബന്ധിച്ചുള്ള തെറ്റുകളും പരാതികളും പരിഹാരത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
കേരളത്തിൽ ആദ്യ ഭക്ഷ്യ വകുപ്പ് മന്ത്രി ആരാണ് ?
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?