App Logo

No.1 PSC Learning App

1M+ Downloads
'ഭക്ഷ്യ ശൃംഖല' എന്ന ആശയം ആദ്യമായ് അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു ?

Aട്രാൻസ്‌ലേ

Bഎൽട്ടൻ

Cക്ലമെന്റസ്

Dഫിലിപ്പ്സൺ

Answer:

B. എൽട്ടൻ


Related Questions:

ആവാസവ്യവസ്ഥയിലെ ഉൽപ്പാദകർ എന്നറിയപ്പെടുന്നത് ?
ഭക്ഷ്യ ശൃംഖലയുടെ ആദ്യത്തെ കണ്ണി ഏതാണ് :
വിഘാടകർക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
ഹരിത സസ്യങ്ങൾ സ്വയം ആഹാരം പാകം ചെയുന്നു .അതുകൊണ്ട് അവ _____ എന്നറിയപ്പെടുന്നു .
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി _____________ ആയിരിക്കും.