App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഏജൻസി ഏതാണ് ?

AFSSAI

BAGMARK

CFPO

DAPEDA

Answer:

A. FSSAI

Read Explanation:

              ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എന്ന ഏജൻസിയാണ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നത്.

 

Note:

  • FSSAI – Food Safety and Standard Authority of India
  • AGMARK – Agriculture Marketing
  • FPO – Food Products Order
  • APEDA – Agricultural and Processed Food Products Export Development Authority

Related Questions:

ഭക്ഷ്യജന്യ രോഗങ്ങൾ തടയുവാനായി, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?
കൊപ്രയാക്കി മാറ്റാൻ, നാളികേരം ഉടച്ച് വെയിലത്ത് വെയ്ക്കുന്നത് എന്തിനാണ്?
ചുവടെ നൽകിയിരിക്കുന്നവയിൽ, ഉപ്പ് വെള്ളത്തിൽ സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങൾ ഏതാണ് ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?