Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യേതര വിളകളിൽ നിന്നും ഭക്ഷ്യവിളകളുടെ ഭാഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ അറിയപ്പെടുന്ന പേര്?

Aഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Bരണ്ടാംതലമുറ ജൈവ ഇന്ധനങ്ങൾ

Cമൂന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Dനാലാംതലമുറ ജൈവ ഇന്ധനങ്ങൾ

Answer:

B. രണ്ടാംതലമുറ ജൈവ ഇന്ധനങ്ങൾ

Read Explanation:

പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ച് പഞ്ചസാര ,അന്നജം , സസ്യഎണ്ണ അല്ലെങ്കിൽ മൃഗക്കൊഴുപ്പ് തുടങ്ങിയവയിൽ നിന്ന് നിർമ്മിക്കുന്ന ഇന്ധനങ്ങൾ ഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ എന്നറിയപ്പെടുന്നു


Related Questions:

യൂറോപ്പ്യൻ ടെക് കമ്പനിയായ ഡെസോൾട്ടിൻ്റെ പദ്ധതിയായ "ദി ലിവിങ് ഹാർട്ട് പ്രോജക്ടിൽ" ഭാഗമാകുന്ന ഇന്ത്യൻ കമ്പനി ഏത് ?
കെ-ഡിസ്ക് അംഗീകാരം ലഭിച്ച, കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികൾ ഒരുക്കിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം?
ഡിസ്പോസിബിൾ സിറിഞ്ച് കണ്ടുപിടിച്ചതാര് ?
ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ ബാർക്കേശ്വർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
ISRO യുടെ മേൽനോട്ടത്തിൽ നൂറൽ ഇസ്ലാം യൂണിവേഴ്സിറ്റി (തമിഴ്നാട്) നിർമിച്ച ഉപഗ്രഹം ?