App Logo

No.1 PSC Learning App

1M+ Downloads
ഭഗത്സിംഗിനെ തൂക്കിലേറ്റിയ വർഷം

A1928

B1929

C1930

D1931

Answer:

D. 1931

Read Explanation:

ഭഗത് സിങ്

  • ഭഗത് സിങ് ജനിച്ചത് - പഞ്ചാബിലെ ബൽഗാ ഗ്രാമത്തിൽ
  • ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസി യേഷൻ സംഘടനയുടെ മുഖ്യ നേതാവ് - ഭഗത് സിങ് 
  • Why I am an Athiest എന്ന കൃതിയുടെ രചയിതാവ് - ഭഗത് സിങ് 
  • ഭഗത് സിംഗിന്റെ സ്മാരകമായ “ഭഗത് സിംഗ് ചൗക്ക്" സ്ഥിതി ചെയ്യുന്നത് - ലാഹോർ
  • ഷഹിദ്-ഇ അസം എന്നറിയപ്പെട്ടത് - ഭഗത് സിങ്
  • രക്തസാക്ഷികളുടെ രാജകുമാരൻ - ഭഗത് സിങ് 
  • ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേക്ക് ബോംബ് എറിഞ്ഞ പോരാളികൾ (1929 ഏപ്രിൽ) - ഭഗത് സിങ്, ബദുകേശ്വർ ദത്ത്
  • ബ്രിട്ടീഷ് ഓഫീസറായ സാന്റേഴ്സിനെ ലാഹോറിൽ വച്ച് വധിച്ചത് - ഭഗത് സിങ്, സുഖദേവ്, രാജ്ഗുരു 
  • ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് - ഭഗത് സിംഗ്

Related Questions:

ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര് ?
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?
ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?
ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവ് ?
ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി?