App Logo

No.1 PSC Learning App

1M+ Downloads
ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

Aവില്യം ജോൺസ്

Bചാൾസ് വിൽക്കിൻസ്

Cശ്യാമശാസ്ത്രി

Dമാക്സ് മുള്ളർ

Answer:

B. ചാൾസ് വിൽക്കിൻസ്

Read Explanation:

ബ്രിട്ടീഷ് ഭാഷാ പണ്ഡിതനായിരുന്ന ചാൾസ് വിൽക്കിൻസ് ആണ് ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ഹിതോപദേശം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതും ഇദ്ദേഹമാണ്


Related Questions:

'അമ്മ' എന്ന നോവൽ എഴുതിയത് ആര്?
ചെയ്ഞ്ചിങ് ഇന്ത്യ (Changing India) എന്ന പുസ്തകത്തിന്റെ രചയിതാവ്?
The first digital state in India?
Two years eight months and twenty eight nights ആരുടെ കൃതിയാണ്?
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ "ആനന്ദി ഗോപാൽ ജോഷിയുടെ" ജീവിതത്തെ കുറിച്ചുള്ള നാടകം ഏത് ?