Challenger App

No.1 PSC Learning App

1M+ Downloads
ഭജഗോവിന്ദത്തിൻ്റെ കർത്താവ് ആരാണ് ?

Aശ്രീ ശങ്കരാചാര്യർ

Bപൂന്താനം

Cമേല്പത്തൂർ ഭട്ടതിരി

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. ശ്രീ ശങ്കരാചാര്യർ


Related Questions:

ഹനുമാന്റെ മാതാവ് ആരാണ് ?
അസുരന്മാരുടെ കുലഗുരു ആരാണ് ?
രാവണന് ആ പേര് നൽകിയത് ആരാണ് ?
"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?
താഴെ പറയുന്നതിൽ ചിരംജീവി അല്ലാത്തത് ആരാണ് ?