ഭജനം പൂജനമാരാധനയും സാധനയും ഹേ നിർത്തുക സാധാ ഇതേ ചൊൽവടിവുള്ള വരികൾ തിരഞ്ഞെടുക്കുക.
Aകല്ലോലജാലം കളിക്കുന്ന കണ്ടു കമലമണി നിറമുടയകമലമതുകണ്ടു
Bപാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലാ
Cഉദ്ധതമതി നരപതി തന്നുടെ വാക്കുകളിങ്ങനെ കേട്ടു
Dആരുവാങ്ങുമിന്നാരുവാങ്ങു മീ യാരാമത്തിന്റെ രോമാഞ്ചം ?