ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?A45 വയസ്സിനു താഴെB45 വയസ്സിന് മുകളിൽC50 വയസിനു മുകളിൽD35 വയസ്സിനു താഴെAnswer: A. 45 വയസ്സിനു താഴെ Read Explanation: കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ആണ് ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് നൽകുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലയാണ് അവാർഡിനായി പരിഗണിക്കുന്നത്Read more in App