ഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ട നേതാക്കളാണ് ?Aഫറാസ്സി കലാപംBസന്യാസി കലാപംCസിപാഹി കലാപംDകാചാ-നാഗാ കലാപംAnswer: B. സന്യാസി കലാപം Read Explanation: സന്യാസി കലാപംബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം - സന്യാസി ഫക്കീർ കലാപംഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ട നേതാക്കളാണ് - സന്യാസി കലാപംസന്യാസി കലാപത്തെ ആധാരമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച കൃതി - ആനന്ദമഠം (1882)ആനന്ദമഠം എന്ന ബംഗാളി നോവലിലെ കേന്ദ്രകഥാപാത്രം - ഭവാനന്ദൻ Read more in App