App Logo

No.1 PSC Learning App

1M+ Downloads
ഭരണ നഗരത്തിനൊരു ഉദാഹരണം :

Aവൈസാഗ്

Bഅഹമ്മദാബാദ്

Cഗാന്ധിനഗർ

Dകോയമ്പത്തൂർ

Answer:

C. ഗാന്ധിനഗർ

Read Explanation:

നഗരങ്ങളെ അവ നൽകുന്ന പ്രധാന സേവനത്തിന്റെ അടിസ്ഥാനത്തിൽ ഭരണ നഗരങ്ങൾ, വ്യവസായ നഗരങ്ങൾ, വിദ്യാഭ്യാസ നഗരങ്ങൾ, ഗതാഗത നഗരങ്ങൾ, ഖനന നഗരങ്ങൾ, വാണിജ്യ നഗരങ്ങൾ, സുരക്ഷാ നഗരങ്ങൾ, മത/സാംസ്‌കാരിക നഗരങ്ങൾ, സുഖവാസ നഗരങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. •ഭരണ നഗരങ്ങൾ - ഡൽഹി, ഭോപ്പാൽ, ഗാന്ധി നഗർ, ഇ൦ഫാൽ etc. •വ്യവസായ നഗരങ്ങൾ - ജംഷഡ്‌പൂർ, മുംബൈ, ഭിലായ്, കോയമ്പത്തൂർ etc. •വിദ്യാഭ്യാസ നഗരങ്ങൾ - റൂർക്കി, അലിഗഢ്, വാരണാസി etc. •ഗതാഗത നഗരങ്ങൾ - വൈസാഗ്, കണ്ട്ല, ആഗ്ര etc. •ഖനന നഗരങ്ങൾ - റാണിഗഞ്ച, ദിഗ്‌ബോയ് etc. • വാണിജ്യ നഗരങ്ങൾ - കൊൽക്കത്ത,അഹമ്മദാബാദ്, ബെംഗളൂരു , ചെന്നൈ etc. •സുരക്ഷാ നഗരങ്ങൾ - ജലന്തർ , മീററ്റ് , ഉധംപൂർ etc. •മത/സാംസ്‌കാരിക നഗരങ്ങൾ - അമൃത്സർ, മധുര, പുരി,അജ്മീർ, തിരുപ്പതി etc. •സുഖവാസ നഗരങ്ങൾ - മസൂറി, നൈനിറ്റാൾ, ഷിംല, ഊട്ടി etc.


Related Questions:

Which of the following Parts of the Indian constitution deals with District Judiciary of India?
The British Parliament passed the Indian Independence Act in
In which of the following years was the first Republic Day of India celebrated?
What was the primary purpose of celebrating Constitution Day on November 26th each year?
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം