App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന എപ്പോഴാണ് നിയമമായി പ്രാബല്യത്തിൽ വന്നത്?

A1947 ഓഗസ്റ്റ് 15

B1948 ഡിസംബർ 9

C1949 നവംബർ 26

D1950 ജനുവരി 26

Answer:

D. 1950 ജനുവരി 26

Read Explanation:

1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്തു, എന്നാൽ അത് പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26-നാണ്.


Related Questions:

ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്?
രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
ലക്ഷ്യപ്രമേയത്തിന്റെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു?
ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?
പാർലമെന്റിന്റെ അതോ മണ്ഡലം ഏതു പേരിൽ അറിയപ്പെടുന്നു?