Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനയിലെ 73 ആം ഭേദഗതിയുമായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?


  1. പഞ്ചായത്ത് രാജ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നു
  2. 12 ആം ഷെഡ്യൂളിൽ 73 ആം ഉൾപ്പെടുത്തിയിരിക്കുന്നു
  3. .ത്രിതല ഭരണ സംവിധാനം പ്രധാനം ചെയ്യുന്നു

Aonly 1&2

Bonly 2&3

Conly 1&3

Dall of the above

Answer:

C. only 1&3

Read Explanation:

പഞ്ചായത്ത് രാജ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നു ത്രിതല ഭരണ സംവിധാനം പ്രധാനം ചെയ്യുന്നു


Related Questions:

How many schedules were there in the original Constitution of India ?
' ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ ' എന്നറിയപ്പെടുന്നത് ?
ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :