App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ 8 -ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ ?

Aസംസ്കൃതം

Bഉറുദു

Cകൊങ്കിണി

Dഡോഗ്രി

Answer:

A. സംസ്കൃതം

Read Explanation:

ഭരണഘടനയുടെ 8 -ാം ഷെഡ്യൂള്

  • ഭരണഘടന അംഗീകരിച്ച ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക

  • ഭരണഘടന നിലവിൽ വരുമ്പോൾ 14 ഭാഷകളാണ് എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരുന്നത്

  • നിലവിൽ 22 ഔദ്യോഗിക ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുന്നു

  • ആസാമീസ് ,ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി ,കന്നട,കാശ്മീരി ,കൊങ്കണി ,മൈഥിലി ,മലയാളം ,മണിപ്പൂരി ,മറാത്തി, നേപ്പാളി ,ഒടിയ ,പഞ്ചാബി ,സംസ്കൃതം, സന്താലി, സിന്ദി, തമിഴ്, തെലുങ്ക്, ഉറുദു


Related Questions:

ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?
ഇന്ത്യൻ യൂണിയൻ്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
തമിഴിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ഏത്?
ഭരണഘടനയുടെ ഏത് ഭാഗത്താണ് ഔദ്യോഗിക ഭാഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്?
The Eighth Schedule of the Indian Constitution states which of the following?