ഭരണഘടനയുടെ 91 -ാം ഭേദഗതി പാസ് ആയ വർഷം ഏതാണ് ?
A2001
B2002
C2003
D2004
Answer:
C. 2003
Read Explanation:
91-ാo ഭേദഗതി (2003 )
-
- കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ എണ്ണം ലോക് സഭയുടെ പതിനഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു
- എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ മന്ത്രിമാരുടെ എണ്ണം 12 ൽ കുറയാനും പാടില്ല
- കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം . പി യെയോ എം . എൽ . എ യെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു
- ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്
- ഭേദഗതി ചെയ്യുന്നതിനുളള ആർട്ടിക്കിൾ -368
- 1-ാo ഭേദഗതി നിലവിൽ വന്നത് -1951 (9-ാ o ഷെഡ്യൂൾ കൂട്ടിച്ചേർത്തു )