ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്നത്A3B4C6Dഇവയൊന്നുമല്ലAnswer: C. 6 Read Explanation: ഇന്ത്യൻ ഭരണഘടനയുടെ ആറാം ഭാഗത്തിൽ 153 മുതല്‍ 162 വരെയുള്ള വകുപ്പുകളിലാണ് സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്നത്.Read more in App