ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?
A42മത് അമെൻഡ്മെൻ്റ്
B44മത് അമെൻഡ്മെൻ്റ്
C64മത് അമെൻഡ്മെൻ്റ്
D73മത് അമെൻഡ്മെൻ്റ്
Answer:
B. 44മത് അമെൻഡ്മെൻ്റ്
Read Explanation:
1978ൽ 44മത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത്
മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് (ആർട്ടിക്കിൾ 31) സ്വത്തിലേക്കുള്ള അവകാശം നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300 എ പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.