Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നത് ?

A70

B72

C160

D161

Answer:

B. 72

Read Explanation:

  • കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 72
  • കുറ്റവാളികൾക്ക് ഗവർണർ  മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 161 

Related Questions:

ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?
ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി ആരായിരുന്നു?
'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്" എന്ന ഗ്രന്ഥം രചിച്ചതാര്?
' അറ്റ് ദി ഫീറ്റ്‌ ഓഫ് മഹാത്മാ ' എഴുതിയത് ആരാണ് ?
ഇന്ത്യയുടെ പ്രസിഡൻറ്റായ ഒരേ ഒരു മലയാളി ആര് ?