App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദേശക തത്ത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് ?

Aഭാഗം-V

Bഭാഗം-III

Cഭാഗം-I

Dഭാഗം-IV

Answer:

D. ഭാഗം-IV

Read Explanation:

  •  സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ (DPSP) ഇതിൽ പരാമർശിച്ചിരിക്കുന്നു: ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗം.

  • പ്രത്യേകിച്ച്, അവ ആർട്ടിക്കിൾ 36 മുതൽ 51 വരെ വിവരിച്ചിരിക്കുന്നു.


Related Questions:

തുല്യ ജോലിക്ക് തുല്യ വേതനം - മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു ?

നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക
  2. കുടിൽ വ്യവസായം പരിപോഷിപ്പിക്കുക
  3. ജീവിത നിലവാരം ഉയർത്തുക
    പട്ടികവര്‍ഗ്ഗ്ക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
    ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് ഇന്ത്യൻ വിദേശനയത്തെക്കുറിച്ച് പറയുന്നത് ?
    Article 44 of the Directive Principles of State Policy specifies about :