ഭരണഘടനഹത്യ ദിനമായി (സംവിധാൻ ഹത്യ ദിവസ്) ആചരിക്കുന്നത് ?
Aജൂൺ 25
Bനവംബർ 26
Cജൂലൈ 25
Dആഗസ്റ്റ് 25
Answer:
A. ജൂൺ 25
Read Explanation:
• ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ് ഭരണഘടനാഹത്യ ദിനമായി ആചരിക്കുന്നത്
• 1975 ജൂൺ 25 നാണ് ഇന്ദിരാഗാന്ധി സർക്കാർ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
• അടിയന്തരാവസ്ഥക്ക് എതിരെ പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്