Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനഹത്യ ദിനമായി (സംവിധാൻ ഹത്യ ദിവസ്) ആചരിക്കുന്നത് ?

Aജൂൺ 25

Bനവംബർ 26

Cജൂലൈ 25

Dആഗസ്റ്റ് 25

Answer:

A. ജൂൺ 25

Read Explanation:

• ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ് ഭരണഘടനാഹത്യ ദിനമായി ആചരിക്കുന്നത് • 1975 ജൂൺ 25 നാണ് ഇന്ദിരാഗാന്ധി സർക്കാർ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് • അടിയന്തരാവസ്ഥക്ക് എതിരെ പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്


Related Questions:

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?
അന്താരാഷ്ട്ര മണ്ണു വർഷം ?
എന്നാണ് ആദ്യമായി ഇന്ത്യയിൽ കോവിഡ് 19 റിപ്പോർട്ട്‌ ചെയ്തത് ?
The Public Service Broad Casting Day is observed every year on
ചുവടെ ചേർത്തവരിൽ ആരുടെ ചരമദിനമാണ് മഹാപരിനിർവ്വാണ ദിവസമായി ആചരിക്കുന്നത്?